പഴഞ്ചൊല്ലുകൾ മലയാളത്തിൽ Proverbs in Malayalam Language

Admin
0
Proverbs in Malayalam Language : In this article, we are providing പഴഞ്ചൊല്ലുകൾ മലയാളത്തിൽ Malayalam Grammar പഴഞ്ചൊല്ല്മ ലയാള വ്യാകരണം proverbial phrases in Malayalam  Language

പഴഞ്ചൊല്ലുകൾ മലയാളത്തിൽ Proverbs in Malayalam Language

പഴഞ്ചൊല്ലുക മലയാളത്തി
1) “അങ്ങാടിയി തോറ്റതിന് അമ്മയോട്”. 
മറ്റുള്ളവരോടുള്ള ദേഷ്യം സ്വന്തക്കാരോട് തീക്കുക. 

2) “അമ്മാവ ആനപ്പുറത്തുകയറിയാ 
മരുമകന് തഴമ്പുണ്ടാകുമോ". 
സ്വയം യോഗ്യതനേടാതെ മറ്റുള്ളവരുടെ മഹത്വം പറയുന്നതിലത്ഥ മില്ല.

3) "അടയ്ക്കയായാ മടിയി വയ്ക്കാം .
അടയ്ക്കാമരമായാലോ"
കുട്ടികളെ നിയന്ത്രിക്കാം. മുതിന്നാലാവില്ല. 

4) “അടിതെറ്റിയാ ആനയും വീഴും”. 
എത്രവലിയവനും ചുവടുപിഴച്ചാ താഴെവീഴും. 

5) “അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയൂ".
അടുത്തറിഞ്ഞാലേ ചിലരുടെ തനിനിറം മനസ്സിലാകൂ. 
യാഥാത്ഥ്യത്തോട് അടുക്കുമ്പോഴേ കാര്യത്തിന്റെ ഗൗരവം മനസ്സി ലാകൂ. 

6) “അധികമായാ അമൃതും വിഷം”.
നല്ല സാധനമായാലും കൂടിയാ ചീത്തയാകും.

7) “അമ്മയ്ക്കപ്രാണവേദന മകക്കുവീണവായന". 
ദുഃഖിക്കുന്നവരെ സമാധാനിപ്പിക്കാതെ സുഖിച്ചു കഴിയുക. 

8) “അരമനരഹസ്യം അങ്ങാടിപ്പാട്ട്". 
രഹസ്യം പരസ്യമാകുന്നത്. മറച്ചുവച്ചത് പരസ്യമാകുന്നു. 

9) “അരിയെത പയറഞ്ഞാഴി". 
ചോദിച്ചതിനു പകരം വേറെ ഉത്തരം നകുന്നത്. 

10) “അഴകുള്ള ചക്കയി ചുളയില്ല”. 
പുറംമോടിയി കാര്യമില്ല. 

11) “അകലത്തെ ബന്ധുവിനേക്കാ ഭേദം അരികത്തെ ശ്രതു”. 
അപകടമുണ്ടാകുമ്പോ അടുത്ത ശത്രുവായിരിക്കും ഉപകാരി.

12) “അച്ചിക്കു കൊഞ്ചു പക്ഷം
നായക്കിഞ്ചി പക്ഷം".
പരസ്പരം പൊരുത്തപ്പെടാത്തവ. 

13) “അടിയിരിക്കുന്നിടത്ത് 
ചെകിടുകാണിക്കരുത്”. 
സ്വയം ആപത്തി ചാടരുത്. 

14) “അടുക്കളരഹസ്യം അടക്കിവയ്ക്കണം”. 
വീട്ടുകാര്യങ്ങളന്യരെ അറിയിക്കരുത്. 

15) “അണ്ണാകുഞ്ഞും തന്നാലായത്”. 
എളിയവക്കും സേവനം ചെയ്യാ സാധിക്കും. (തന്നാലാവുതു ചെയ്തു. 

16) “അണ്ണാ മൂത്താലും
മരം കയറ്റം മറക്കുമോ”. 
പ്രായമായാലും സ്വഭാവം മാറുകയില്ല. (ശീലം മറക്കില്ല) 

17) “അങ്കോം കാണാം താളീമൊടിക്കാം”. 
ഒരുമിച്ച് രണ്ടുകാര്യങ്ങ നേടാം. (ഒരേ ചെലവി കൂടുത കാര്യ ങ്ങ സാധിക്കുക 

18) “അപ്പം തിന്നാ മതി കുഴി എണ്ണണ്ട”. 
കാര്യം സാധിച്ചാപ്പിന്നെ എങ്ങനെയെന്നറിയണ്ട. 

19) “അരിമണിയൊന്നു കൊറിക്കാനില്ല.
കരിവളയിട്ടു കിലുക്കാ മോഹം”. 
ദാരിദ്ര്യമാണെങ്കിലും ആഡംബരത്തിനു കുറവൊന്നുമില്ല. 

20) “അളമുട്ടിയാ ചേരയും കടിക്കും”.
സഹികെട്ടാ എളിയവനുമേറ്റുമുട്ടും. 

21) “ആനകൊടുത്താലും ആശകൊടുക്കരുത്”.
വെറുതെ ആശിപ്പിക്കരുത്. 

22) “ആന വാ പൊളിക്കും പോലെ
അണ്ണാ വാ പൊളിച്ചാലോ”.
വലിയവരെപ്പോലാകാ ചെറിയവ ശ്രമിക്കരുത്. (അവനവന്റെ ശേഷി അറിഞ്ഞ് പ്രവത്തിക്കണം) 

23) “ആറ്റി കളഞ്ഞാലും അളന്നു കളയണം”.
ഏതുകാര്യത്തിനായാലും കണക്കുവേണം. 

24) "ആശാനക്ഷരമൊന്നു പിഴച്ചാ 
അമ്പത്തൊന്നു പിഴക്കും ശിഷ്യന്".
ഗുരുവിന്റെ ചെറിയ തെറ്റ് ശിഷ്യന് വലിയ തെറ്റുവരുത്തും. 

25) "ആറിയ കഞ്ഞി പഴങ്കഞ്ഞി". 
പഴകിയാലേതു കാര്യവും മോശമാകും. (ചെയ്യേണ്ടത് ചെയ്യേണ്ട പ്പോ ചെയ്യുക) 

26) "ആലികായ് പഴുത്തപ്പോ
കാക്കയ്ക്ക് വായി പുണ്ണ്" 
ആഗ്രഹിച്ചത് കിട്ടുമ്പോ കഴിക്കാ പറ്റാതാവുക. (അവസരം പാഴാ ക്കുക) 

27) "ആടറിയുമോ അങ്ങാടിവാണിഭം" 
മണ്ടന്മാക്ക് വിവരം കാണുകയില്ല. 

28) "ആനമെലിഞ്ഞാ തൊഴുത്തി കെട്ടുമോ"
സമ്പത്തുകുറഞ്ഞാലും അഭിമാനം കളയില്ല. 

29) "ക്കാനും വേണ്ടി ഓക്കാനിക്കുക"
താത്പര്യമില്ലാതെ എന്തെങ്കിലും ചെയ്യുക. 

30) "ആരാന്റമ്മയ്ക്കു ഭ്രാന്തു പിടിച്ചാ 
കാണാ നല്ല രസം."
മറ്റുള്ളവക്ക് ആപത്തുവരുമ്പോ കണ്ടുരസിക്കുന്നത്. 

31) "ഇരയിട്ട് മീപിടിക്കുക". 
കുറച്ചുചെലവാക്കി വലിയലാഭംനേടുക. 

32) "ഇരിക്കും മുപേ കാനീട്ടരുത്" 
ക്ഷമയോടുകൂടി കാര്യങ്ങ ചെയ്യണം. 

33) "ഇലമുള്ളി വീണാലും 
മുള്ള് ഇലയി വീണാലും 
ഇലയ്ക്കു കേട്"
ശക്തിയില്ലാത്തവന് എന്നും നാശംതന്നെ. 

34) ഇക്കരെനിന്നാലക്കരപ്പച്ച
ഒരിടത്തുനിക്കുമ്പോ മറ്റൊരിടത്ത് കൂടുത മെച്ചമെന്നു തോന്നുക. 

35) ഇഷ്ടമില്ലാത്തച്ചി തൊട്ടതൊക്കെ കുറ്റം
താത്പര്യമില്ലാത്തയാ ചെയ്യുന്നതിനൊക്കെ കുറ്റം പറയുക.

36) ഇരിക്കുന്നകൊമ്പ് മുറിക്കരുത് 
സഹായം ചെയ്യുന്നത് ഇല്ലാതാക്കരുത്. 

37) ഉണ്ടചോറി കല്ലിടരുത്
ഉപകാരം ചെയ്യുന്നവരോട് ഉപദ്രവം കാട്ടരുത്. 

38) ഉണ്ണിയെക്കണ്ടാലറിയാം 
ഊരിലെ പഞ്ഞം 
ആളെക്കാണുമ്പോത്തന്നെ സ്വഭാവമറിയാം. 

39) ഉപ്പുതിന്നുന്നവ വെള്ളം കുടിക്കും 
തെറ്റ് ചെയ്യുന്നവ ശിക്ഷ അനുഭവിക്കും. 

40) ഉള്ളതുകൊണ്ടോണം പോലെ 
കുറച്ചേയുള്ളങ്കിലും സന്തോഷത്തോടെ കഴിയുക. 

41) വ്വശീ ശാപം ഉപകാരം
മോശം കാര്യം നല്ലതായി വരുക. 

42) ഉണ്ടവനറിയുന്നില്ലെങ്കി
വിളമ്പുന്നവനറിയണം 
യഥാത്ഥസ്ഥിതിയനുസരിച്ച് പ്രവത്തിക്കണം. 

43 ) ഉത്തരംമുട്ടുമ്പോ കൊഞ്ഞനം കുത്തും
തോക്കുമ്പോക്കിക്കുക. 

44) ഉരലുചെന്ന് മദ്ദളത്തോട് സങ്കടം പറയുക
ഒരാളുടെ ദുഃഖം ദുഃഖിക്കുന്ന മറ്റൊരാളോട് പറയുക.
ചെറിയ കഷ്ണങ്ങളുള്ളവ വലിയ കഷ്ടമനുഭവിക്കുന്നവനോടു പ്രാരാബ്ധങ്ങ പറയുക. 

45) ഉത്തരത്തിലിരിക്കുന്നതെടുക്കുകയും വേണം
കക്ഷത്തിലിരിക്കുന്നത് പോകുകയുമരുത്
നഷ്ടം കൂടാതെ ലാഭംനേടണമെന്ന ചിന്ത. 

46) എലിക്ക് പ്രാണവേദന
പൂച്ചയ്ക്കു വിളയാട്ടം 
ഒരാദുഃഖിക്കുമ്പോ മറ്റൊരാ സന്തോഷിക്കുക. മറ്റൊരാളുടെ കഷ്ടസ്ഥിതി കണക്കിലെടുക്കാതെ സ്വന്തം സുഖത്തി മുഴുകുക. 

47) എല്ലുമുറിയെ പണിതാ 
പല്ലുമുറിയെ തിന്നാം 
നല്ലപോലെ അധ്വാനിച്ചാ സുഖമായി ജീവിക്കാം.

48) എഴുതാപ്പുറം വായിക്കരുത്
ഇല്ലാത്തതുണ്ടെന്നു നടിക്കരുത്. (അനാവശ്യമായ കാര്യങ്ങ പരിഗണിക്കരുത്. 

49) എലിയെത്തോപ്പിക്കാനില്ലം ചുട്ടു 
ബുദ്ധിയില്ലാതെ പ്രവത്തിച്ച് നാശം വരുത്തുക. 

50) ഏട്ടിലെ പശു പുല്ലുതിന്നില്ല 
എഴുത്തിലല്ല പ്രവൃത്തിയിലാണു കാര്യം. 

51) ഏച്ചുകെട്ടിയാ മുഴച്ചിരിക്കും. 
ചേരാത്തതു തമ്മി ചേരില്ല. 

52) ഐകമത്യം മഹാബലം
യോജിച്ചു ശ്രമിച്ചാ നേട്ടമുണ്ടാക്കാം. 

53) ഒന്നു പിഴച്ചാ മൂന്ന്
തുടരെയുള്ള തോവി. 

54) ഒന്നുചത്തു മറ്റൊന്നിനു വളം
ഒരാക്കുശേഷം മറ്റൊരാളിന്റെ ഉയച്ച. 

55) ഒരു കുന്നിന് ഒരു കുഴി
സുഖദുഃഖങ്ങ മാറി വരുക. 

56) ഒന്നേ ഉള്ളങ്കിലും ഉലക്കകൊണ്ടടിക്കണം
മക്കളെ ലാളിച്ചു ചീത്തയാക്കരുത്. 

57) ഒരുമയുണ്ടെങ്കി ഉലക്കമേലും കഴിയാം. 
യോജിപ്പുണ്ടെങ്കി ഒരുമിച്ച് കഴിയാം. 

58) ഒരു വെടിക്ക് രണ്ട് പക്ഷി
ഒരു പ്രവൃത്തികൊണ്ട് പല ലാഭം. 

59) ഒത്തുപിടിച്ചാ മലയും പോരും
ഒരുമിച്ചാശക്തിയാകാം. 

60) ഒരു പന്തിയി രണ്ടു വിളമ്പ് രണ്ട് 
വിധത്തിലുള്ള പെരുമാറ്റം (പക്ഷഭേദം കാട്ടുക). 

61) ഒരു ചെവിയിക്കൂടി കേട്ടത് മറ്റേ ചെവിയിക്കുടി റങ്ങിപ്പോയി  
ക്കുന്നകാര്യം ഗ്രഹിക്കാതിരിക്കുക. 

62) ഒരു വേലയ്ക്കിരുവേല 
കൃത്യമായി ചെയ്യാതെ കുടിശ്ശികയാകുക.

63) ഒഴുക്കുവെള്ളത്തിലഴുക്കില്ല
അലസമായ മനസ്സി മാലിന്യമുണ്ടാകും. 

64) ഓണം വന്നാലും ഉണ്ണി പിറന്നാലും 
കോരന് കുമ്പിളി കഞ്ഞി 
പാവപ്പെട്ടവനെന്നും പട്ടിണിതന്നെ. 

65) ഓടുന്ന പട്ടിക്കൊരുമുഴം മുപേ എറിയണം. 
ഓരോന്നിന്റെയും ഗതി അനുസരിച്ച് പ്രവത്തിക്കണം. (മുകൂട്ടി പ്രവത്തിക്കണം) 

66) കടന്നക്കൂട്ടി കല്ലെറിയരുത്
ആപത്തു സ്വയം വരുത്തിവയ്ക്കരുത്ക

67) കണ്ടറിയാത്തവ കൊണ്ടറിയും
കണ്ടുപഠിക്കാത്തവ അനുഭവത്തിലറിയും. 

68) കണ്ണി കൊള്ളാനുള്ളത് പുരികത്തായി
ആപത്തിനിന്ന് അപ്രതീക്ഷിതമായി രക്ഷപെടുക. 

69) കക്കാപഠിച്ചാ നിക്കാ പഠിക്കണം.
തെറ്റിനിന്നു രക്ഷപെടാനുള്ള മാഗ്ഗം കണ്ടെത്തണം. 

70) കടിക്കും പട്ടി കുരയ്ക്കില്ല 
കൂടുത പറയുന്നവ പ്രവത്തിക്കില്ല. 

71) കന്നിനെ കയം കാണിക്കരുത് 
ആസക്തിയുള്ള കാര്യങ്ങളി ആളുകളെ എത്തിക്കരുത്. (പ്രകൃതം കണ്ടറിഞ്ഞ് പെരുമാറണം) 

72) കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനുംവയ്യ 
ഉപേക്ഷിക്കാനും സ്വീകരിക്കാനും വയ്യാതാവുക. 

73) കള്ള കപ്പലി തന്നെ 
കൂടെനിക്കുന്നവ കള്ളനാവുക. 

74) കരയുന്ന കുഞ്ഞിനേ പാലുള്ള 
നിബന്ധിച്ചെങ്കിലേ കാര്യം നേടാനാവൂ. (അവകാശങ്ങ ചോദിച്ചു വാങ്ങണം) 

75) കാക്കയ്ക്കും തകുഞ്ഞ് പൊകുഞ്ഞ്
സ്വന്തം കാര്യമെല്ലാവക്കും പ്രധാനം. 

76) കാണം വിറ്റും ഓണമുണ്ണണം
നഷ്ടം വന്നാലും എല്ലാവരോടുമൊപ്പം സന്തോഷിക്കണം. 

77) കാളപെറ്റെന്ന് കേട്ട് കയറെടുക്കുക 
ആലോചിക്കാതെ പ്രവത്തിക്കുക. 

78) കാടിയായാലും മൂടിക്കുടിക്കണം
ഇല്ലായ്മ മറ്റുള്ളവരെയറിയിക്കരുത്. 

79) കാര്യം കാണാ കഴുതക്കാലും പിടിക്കണം
കാര്യം സാധിക്കാ നിന്ദ്യന്മാരെയും ആശ്രയിക്കണം. 

80) കിണറ്റി മുങ്ങിയാ കുളത്തി പൊങ്ങുക
ഒരിടത്തുനിന്ന് മറഞ്ഞ് മറ്റൊരിടത്ത് പ്രത്യക്ഷപ്പെടുക. (പറഞ്ഞ വാക്കിനും പ്രവൃത്തിക്കും വിലയില്ലാത്തവരെപ്പറ്റി) 

81) കുന്തം പോയാ കുടത്തിലും തപ്പണം.
കാണാതെ പോയാലെല്ലായിടത്തും തിരയണം. (ഒന്നും നിസ്സാരമായി കണ്ട് തള്ളരുത്) 

82) കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടി
കാര്യക്കാ അവക്കിഷ്ടമുള്ള കാര്യം മാത്രം നോക്കും. (ഏതു സാഹചര്യത്തിലും അഭിരുചിക കൈവിടാത്തവരെപ്പറ്റി).

83) കൈനനയാതെ മീപിടിക്കുക 
കഷ്ടപ്പെടാതെ ലാഭമുണ്ടാക്കുക. 

84) കൊക്കിനു വച്ചത് ചക്കിനു പറ്റി 
ഒന്നിനുവേണ്ടി പ്രവത്തിച്ചത് മറ്റൊന്നായി തീരുക. 

85) ഗതികെട്ടാ പുലി പുല്ലും തിന്നും 
ജീവിക്കാ വേണ്ടി എന്തും പ്രവത്തിക്കുക. 

86) ചത്തകുട്ടിയുടെ ജാതകം നോക്കുക 
ആവശ്യമില്ലാത്ത പ്രവൃത്തി ചെയ്യുക. 

87) ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുക 
ചെറിയകാര്യങ്ങ ചെയ്ത് വലിയ നഷ്ടമുണ്ടാക്കുക

88) ചേരയെത്തിന്നുന്ന നാട്ടി ചെന്നാ നടുക്കണ്ടം തിന്നണം.
സ്ഥലകാലമനുസരിച്ച് പ്രവത്തിക്കണം. 

89) ചൊട്ടയിലെ ശീലം ചുടലവരെ
ചെറുപ്പത്തിലെ സ്വഭാവം മരിക്കുന്നതുവരെ. 

90) ജാത്യാലുള്ളത് തുത്താ പോകുമോ 
ജന്മനാലുള്ള സ്വഭാവം മാറുകയില്ല. 

91) തത്തമ്മേ പൂച്ച പൂച്ച 
മറ്റൊരാളെപ്പോലെ അനുകരിക്കുക. (മറ്റുള്ളവരുടെ ചൊല്പടിക്ക് ജീവിക്കുക) 

92) തന്നത്താനറിയാഞ്ഞാ പിന്നത്താനറിയും
സ്വന്തംനിലയനുസരിച്ച് പ്രവത്തിക്കണം. 

93) തലയിരിക്കുമ്പോ വാലാടരുത്.
മുതിന്നവരുടെ കാര്യം കുട്ടിക ചെയ്യരുത്. (ഉത്തരവാദപ്പെട്ടവരുടെ സ്ഥാനം മറ്റൊരാ ഏറ്റെടുക്കുക) 

94) തലയ്ക്കുമീതെ വെള്ളം വന്നാ അതുക്കുമീതെ വള്ളം
സന്ദഭത്തിനനുസരിച്ചുയരണം. 

95) താ പാതി ദൈവം പാതി
പ്രയത്നത്തോടൊപ്പം പ്രാത്ഥനയുംവേണം. 

96) തീയി കുരുത്തത് വെയിലത്തു വാടില്ല. 
പ്രയാസത്തി വളന്നവക്ക് കഷ്ടപ്പാട് പ്രശ്നമല്ലാതാകുക. 

97) തേടിയ വള്ളി കാലി ചുറ്റി 
അന്വേഷിച്ചു നടന്നത് കണ്ടെത്തുക (അനുകൂലമായ സാഹചര്യം). 

98) ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണുക
വെറുതേ കിട്ടിയതിന്റെ കുറ്റങ്ങ നോക്കുക. 

99) പയ്യെത്തിന്നാ പനയും തിന്നാം
ക്ഷമയുണ്ടെങ്കി ഏതുകാര്യവും നേടാം. 

100) പഴഞ്ചൊല്ലി പതിരില്ല
പഴമക്കാ പറയുന്നത് കാര്യങ്ങളാണ്. 

101) മടിയ മല ചുമക്കും .
ചിട്ടയായി ചെയ്യാത്തവ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. 

102) മിന്നുന്നതെല്ലാം പൊന്നല്ല.
പുറംമോടികണ്ട് ഭ്രമിക്കരുത്.

Read also : 
Tags

Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !