Saturday, 2 May 2020

Malayalam Antonyms List വിപരീത പദങ്ങൾ Malayalam Vipareetha Padham

Malayalam Antonyms List: In this article, we are providing വിപരീത പദങ്ങൾ for school students and teachers. Malayalam Vipareetha Padham is part of മലയാള വ്യാകരണം. Below is a List of Antonyms words in Malayalam Language.

Malayalam Antonyms List വിപരീത പദങ്ങൾ Malayalam Vipareetha Padham

 1. അർഹൻ - അനർഹൻ
 2. അസാധു - സാധു
 3. അനാഥ - സനാഥ
 4. അസ്വസ്ഥം - സ്വസ്ഥം
 5. അനുകൂലം - പ്രതികൂലം
 6. അഘം - അനഘം
 7. അനുഗ്രഹം - നിഗ്രഹം
 8. അപരാധി - നിരപരാധി
 9. അന്തം - അനന്തം
 10. അബദ്ധം - സുബദ്ധം
 11. അടിമ - ഉടമ
 12. അതിശയോക്തി - ന്യൂനോക്തി
 13. അനുഗ്രഹം - ശാപം
 14. അനുലോമം - പ്രതിലോമം
 15. അധഃപതനം - ഉന്നമനം
 16. അപഗ്രഥനം - ഉദ്ഗ്രഥനം
 17. അപര്യാപ്തം - പര്യാപ്തം
 18. അഭിജ്ഞൻ - അനഭിജ്ഞൻ
 19. അർഹം - അനർഹം
 20. അഭിലാഷം - നിരഭിലാഷം
 21. അത്ര - തത്ര
 22. അഹങ്കാരം - നിരഹങ്കാരം
 23. അവ്യക്തം - വ്യക്തം
 24. അചിന്ത്യം - ചിന്ത്യം
 25. അകലുഷം - കലുഷം
 26. അഹസ് (പകൽ) - രാത്രി
 27. അനാരവം - ആരവം
 28. അകാരണം - കാരണം
 29. അശരീരി - ശരീരി
 30. അവിനയം - വിനയം
 31. അനാദരം - ആദരം
 32. അക്ലിഷ്ടം - ക്ലിഷ്ടം
 33. അനാദി - ആദി
 34. അമർത്യം - മർത്യം
 35. അനാമയം - ആമയം
 36. അഗണ്യം - ഗണ്യം
 37. അക്ഷയം - ക്ഷയം
 38. അക്ഷമ - ക്ഷമ
 39. അതുല്യം - തുല്യം
 40. അനിവാര്യം - നിവാര്യം
 41. അപ്രത്യക്ഷം - പ്രത്യക്ഷം
 42. അവർണ്യം - വർണ്യം
 43. അപരിമിതം - പരിമിതം
 44. അനിയന്ത്രിതം - നിയന്ത്രിതം
 45. ആരംഭം - അവസാനം
 46. ആപത്ത്സ - സമ്പത്ത്
 47. ആഹാരം - നിരാഹാരം
 48. ആലസ്യം - അനാലസ്യം
 49. ആത്മനിഷ്ഠം - വസ്തുനിഷ്ഠം
 50. ആചാരം - അനാചാരം
 51. ആഘാതം - പ്രത്യാഘാതം
 52. ആകർഷണം -  വികർഷണം
 53. ആകുലം - അനാകുലം
 54. ആശാസ്യം - അനാശാസ്യം
 55. ആസുരം - സുരം
 56. ആന്തരികം - ബാഹ്യം
 57. ആശ - നിരാശ
 58. ആതുരം - അനാതുരം
 59. ആഭ്യന്തരം - ബാഹ്യം
 60. ആതപം - അനാതപം
 61. ആഗമനം - നിർഗമനം
 62. ആശങ്ക - നിരാശങ്ക
 63. ആയം - വ്യയം
 64. ആകർഷകം - അനാകർഷകം
 65. ആഗതം - നിർഗതം
 66. ആദരം - അനാദരം
 67. ആദ്ധ്യാത്മികം - ഭൗതികം
 68. ആദി - അനാദി
 69. ആദിമം - അന്തിമം
 70. ആസ്തിക്യം - നാസ്തിക്യം
 71. ആരോഹണം - അവരോഹണം
 72. ആവരണം - അനാവരണം
 73. ആവിർഭാവം - തിരോഭാവം
 74. ആശ്രയം - നിരാശ്രയം
 75. ആരോഗ്യം - അനാരോഗ്യം
 76. ഇദാനീം - തദാനീം
 77. ഇകഴ്ത്തൽ - പുകഴ്ത്തൽ
 78. ഇച്ഛ - അനിച്ഛ
 79. ഇഹലോകം - പരലോകം
 80. ഇവറ്റ് - അവറ്റ
 81. ഇണങ്ങുക - പിണങ്ങുക
 82. ഇജ്ജനം - അജ്ജനം
 83. ഇമ്പം - തുമ്പം
 84. ഇഷ്ടം - അനിഷ്ടം
 85. ഇതരം - അനിതരം
 86. ഇവ്വണ്ണം - അവ്വണ്ണം (ഈവണ്ണം - ആവണ്ണം)
 87. ഈദൃശം - താദൃശം
 88. ഉടമ - അടിമ
 89. ഉത്ഭവം - പതനം
 90. ഉൻമുഖം  - പരോന്മുഖം
 91. ഉത്കൃഷ്ടം നികൃഷ്ടം (അപകൃഷ്ടം)
 92. ഉക്തി - പ്രത്യുക്തി
 93. ഉച്ഛ്വാസം - നിശ്വാസം
 94. ഉത്തമം - അധമം
 95. ഉന്മൂലനം - നിമീലനം
 96. ഉന്നതം - നിമ്നം
 97. ഉപകാരം - അപകാരം
 98. ഉച്ചം - നീചം
 99. ഉഗ്രം - ശാന്തം
 100. ഉത്പതിഷ്ണ - യാഥാസ്ഥിതികൻ
 101. ഉപമം - അനുപമം
 102. ഉപമ - നിരുപമ
 103. ഉപായം - നിരുപായം
 104. ഉത്സാഹം - നിരുത്സാഹം
 105. ഉന്മേഷം - നിരുന്മേഷം
 106. ഉചിതം - അനുചിതം
 107. ഊനം - അന്യൂനം
 108. ഊഷ്മളം - ശീതളം
 109. നൃതം - അനൃതം
 110. ഏകം - അനേകം
 111. ഏകത്ര - സർവ്വത
 112. ഏകവചനം - ബഹുവചനം
 113. ഐക്യം - അനൈക്യം
 114. ഐഹികം - അനൈഹികം
 115. ഐശ്വര്യം - അനൈശ്വര്യം
 116. ഒന്നിക്കുക - ഭിന്നിക്കുക
 117. ഔചിത്യം - അനൗചിത്യം
 118. ഔദ്ധത്യം - അനൗദ്ധത്യം
 119. കഠിനം - മൃദു
 120. കൃതജ്ഞത - കൃതഘ്നത
 121. ക്രയം - വിക്രയം
 122. കൃത്യം - അകൃത്യം
 123. കൃത്രിമം - അകൃത്രിമം
 124. കൃശം - മേദുരം
 125. ഖണ്ഡം - അഖണ്ഡം
 126. ഖിന്നൻ - അഖിന്നൻ
 127. ഖേദം - മോദം
 128. ഖ്യാതി - അപഖ്യാതി
 129. ഗമനം - ആഗമനം
 130. ഗണ്യം - അഗണ്യം
 131. ഗതം - ആഗതം
 132. ഗാഢം - ശിഥിലം
 133. ഗ്രാഹ്യം - ത്യാജ്യം
 134. ഘോരം - അഘോരം
 135. ചരം - അചരം
 136. ചിന്ത്യം - അചിന്ത്യം
 137. ജംഗമം - സ്ഥാവരം
 138. ജീവൽഭാഷ - മൃതഭാഷ
 139. തവ - മമ
 140. തദാനീം - ഇദാനീം
 141. തദ്ദിനം - ഇദ്ദിനം
 142. തിക്തം - മധുരം
 143. തിരസ്കരിക്കുക - സ്വീകരിക്കുക
 144. ത്യാജ്യം - ഗ്രാഹ്യം
 145. ദക്ഷിണാർത്ഥം - ഉത്തരാർത്ഥം
 146. ദീർഘം - ഹ്രസ്വം
 147. ദുഷ്ടൻ - ശിഷ്ടൻ
 148. ദുഷ്പേര് - സ്പേര്
 149. ദുർഗ്രഹം - സുഗ്രഹം
 150. ദുസ്സാദ്ധ്യം - സുസ്സാദ്ധ്യം
 151. ദുഷ്കൃതം - സുകൃതം
 152. ദുർഗ്ഗമം - സുഗമം
 153. ദുരൂഹം - ഊഹം
 154. ദുസ്സഹം - സുസ്സഹം
 155. ദുർഗതി - സത്ഗതി
 156. ദുർജ്ജനം - സജ്ജനം
 157. ദുഷ്കരം - സുകരം
 158. ദുർഗ്രാഹ്യം - സുഗ്രാഹ്യം
 159. ദുർഭഗ - സുഭഗ
 160. ദുർലളിതം - സുലളിതം
 161. ദുർവൃത്തൻ - സദ്വൃത്തൻ
 162. ദുഷ്കൃതി - സുകൃതി
 163. ദുഷ്ടത - ശിഷ്ടത
 164. ദൃശ്യം - അദൃശ്യം
 165. ദൗർലഭ്യം - സൗലഭ്യം
 166. ദൃഢം - ശിഥിലം
 167. ദൃഷ്ടം - അദൃഷ്ടം
 168. ദ്രുതം - മന്ദം
 169. ധാരാളം - വിരളം
 170. ധീരൻ - ഭീരു
 171. നവീനം - പുരാതനം
 172. നശ്വരം - അനശ്വരം
 173. നാകം - നരകം
 174. നിയതം - അനിയതം
 175. നിരാകരണം - സ്വീകരണം
 176. നിരാലംബം - ആലംബം
 177. നിവൃത്തി - പ്രവൃത്തി
 178. നിഷ്പന്ദം - സ്പന്ദം
 179. നിസ്പകം - സസ്പകം
 180. നിരക്ഷരത - സാക്ഷരത
 181. നികൃഷ്ടം - ഉത്കൃഷ്ടം
 182. നിക്ഷേപം - വിക്ഷേപം
 183. നിർദ്ദയം - സദയം
 184. നിന്ദ - സ്തുതി
 185. നിശ്ചലം - ചഞ്ചലം
 186. നിരുപാധികം - സോപാധികം
 187. നിവർത്തിക്കുക - പ്രവർത്തിക്കുക
 188. നൂതനം - പുരാതനം
 189. ന്യൂനം - അന്യൂനം
 190. ന്യൂനപക്ഷം - ഭൂരിപക്ഷം
 191. പാശ്ചാത്യം - പൗരസ്ത്യം
 192. പരകീയം - സ്വകീയം
 193. പുരോഗതി - അധോഗതി
 194. പുരാതനം - അധുനാതനം
 195. പോഷണം - ശോഷണം
 196. പ്രഭാതം - പ്രദോഷം
 197. പ്രയോജനം - നിഷ്പ്രയോജന
 198. പ്രസിദ്ധം - അപസിദ്ധം
 199. പ്രസക്തം - കുപ്രസക്തം
 200. പ്രത്യാഘാതം - ആഘാതം
 201. പ്രശംസ - അധിക്ഷേപം
 202. പ്രഗത്ഭൻ - അപ്രഗത്ഭൻ
 203. പ്രാകൃതം - പരിഷ്കൃതം
 204. പ്രാകൃതൻ - പരിഷ്കൃതൻ
 205. പ്രാചീനം - നവീനം
 206. ഫുല്ലം - സങ്കോചം
 207. ഭംഗുരം - അഭംഗുരം
 208. ഭംഗം - അഭംഗം
 209. ഭയം - നിർഭയം
 210. ഭാവി - ഭൂതം
 211. ഭിന്നം - അഭിന്നം
 212. ഭീരു - ധീരൻ
 213. ഭേദം - അഭേദം
 214. മന്ദം - ശീഘ്രം
 215. മദീയം - തദീയം
 216. മലിനം - നിർമ്മലം
 217. മാനുഷികം - അമാനുഷികം
 218. മിത്രം - ശത്രു
 219. മിഥ്യ - തഥ്യ
 220. യഥാ - തഥാ
 221. യത്നം - അയത്നം
 222. യുക്തം - അയുക്തം
 223. രഹസ്യം - പരസ്യം
 224. രക്ഷ  - ശിക്ഷ
 225. രസം - നീരസം
 226. രക്തി - വിരക്തി
 227. ലഘു - ഗുരു
 228. ലഭ്യം - അലഭ്യം
 229. ലാഘവം - ഗൗരവം
 230. ലംഘനീയം - അലംഘനീയം
 231. ലൗകികം - അലൗകികം
 232. വധ്യൻ - അവധ്യൻ
 233. വാച്യം - വ്യംഗ്യം
 234. വാചാലൻ - നിശബ്ദൻ
 235. വികലം - അവികലം
 236. വിവേകി - അവിവേകി
 237. വികാസം - സങ്കോചം
 238. വിരാമം - അവിരാമം
 239. വിഹിതം - അവിഹിതം
 240. വിരളം - അവിരളം
 241. വിരക്തൻ - സക്തൻ
 242. വിനയം - സവിനയം
 243. വിയോഗം - സംയോഗം
 244. വിമുഖം - ഉന്മുഖം
 245. വിരക്തി - ആസക്തി
 246. വിദിതം - അവിദിതം
 247. വിദ്യ - അവിദ്യ
 248. വിരസം - സരസം
 249. വിരുദ്ധം - അവിരുദ്ധം
 250. വിഷണ്ണൻ - പ്രസന്നൻ
 251. വൈധർമ്യം - സാധർമ്യം
 252. വൃഷ്ടി - സമഷ്ടി
 253. ശാശ്വതം - നശ്വരം
 254. ശീതം - ഉഷ്ണം
 255. ശ്രീ - അശ്രീ
 256. ശ്ലാഘ്യം - ഗ്രഹണീയം
 257. സദാചാരം - ദുരാചാരം
 258. സഹിതം - രഹിതം
 259. സനാതനം - നശ്വരം
 260. സത്കീർത്തി - ദുഷ്കീർത്തി
 261. സഫലം - വിഫലം
 262. സങ്കീർണം - അസങ്കീർണം
 263. സങ്കുചിതം - വികസിതം
 264. സ്ഥാവരം - ജംഗമം
 265. സ്വാശ്രയം - പരാശ്രയം
 266. സ്വീകരണം - നിരാകരണം
 267. സുന്ദരം - വിരൂപം
 268. സുഗന്ധം - ദുർഗന്ധം
 269. സുഗ്രഹം - ദുർഗ്രഹം
 270. സുലഭം - ദുർലഭം
 271. സൂക്ഷ്മം - സ്ഥലം
 272. സുസ്ഥിതി - ദുസ്ഥിതി
 273. സൃഷ്ടി - സംഹാരം
 274. ഹിതം - അഹിതം
 275. ക്ഷതം - അക്ഷതം
 276. ക്ഷയം - വൃദ്ധി
Read also : 
Synonym in Malayalam Language

SHARE THIS

Author:

I am writing to express my concern over the Hindi Language. I have iven my views and thoughts about Hindi Language. Hindivyakran.com contains a large number of hindi litracy articles.

2 comments: