അർത്ഥവ്യത്യാസം Arthavyathyasam in Malayalam Language

Admin
0
Arthavyathyasam in Malayalam Language: In this article, we are providing അർത്ഥവ്യത്യാസം Malayalam Grammar മലയാള വ്യാകരണം Malayalam Arthavyathyasam vocabulary for psc in Malayalam 

അർത്ഥവ്യത്യാസം Arthavyathyasam in Malayalam Language


ത്ഥവ്യത്യാസം Arthavyathyasam
അകം - ഉവശം
അഹം - ഞാനെന്നഭാവം
അന്തണ - ബ്രാഹ്മണ
നിന്തണ - രാക്ഷസ
അബ്ധം - ആണ്ട്
അബ്ധി - സമുദ്രം
അത - ഇവിടെ
അതി - രാക്ഷസ
അധികൃത - അധികാരി
അധഃകൃത - താഴ്ന്നവ
ത്ഥം - പൊരു
ദ്ധം - പകുതി
അദിതി - അഗ്നി
അതിഥി - വിരുന്നുകാര
അനല - അഗ്നി
അനില - വായു
അവശ്യം - കൂടിയേതീരു
ആവശ്യം - വേണ്ടത്
അനുസ്യൂതം - തുടച്ചയായി
അനുസൃതം - അനുസരിച്ച്
അങ്കം - യുദ്ധം
അംഗം - അവയവം
അപചയം - നാശം
അപജയം - തോവി
അമ്പ് - അസ്ത്രം
പ് - ദയ
അന്തരം - വ്യത്യാസം
അനന്തരം - പിന്നീട്
അളി - വണ്ട്
ആളി - തോഴി
അങ്കുരം - നാമ്പ്
അങ്കുശം - തോട്ടി
അനാദരം - നിന്ദ
അനാരതം - എപ്പോഴും
അന്തം  അവസാനം
അന്ധം - കണ്ണുകാണാത്ത
അഹം - ഞാ
അഘം - പാപം
അന്യഥ - മറ്റുപ്രകാരത്തി
അന്യദാ - ചിലപ്പോ
അംബുജം - താമര
അബ്ജം - ശംഖ്
അസ്തി - ഉണ്ട്
അസ്ഥി - എല്ല്
അശ്വം - കുതിര
വിശ്വം - ലോകം
അഞ്ജനം - കണി
അജ്ഞാനം - അറിവില്ലായ്മ
അതിഥി - വിരുന്നുകാര
അദിതി - ദേവമാതാവ്
അന്വഹം - അനുദിനം
അന്വയം - ചേച്ച
ആകരം - ഇരിപ്പിടം
ആകാരം - ആകൃതി
ആഹാരം - ഭക്ഷണം
ആഗാരം - വീട്
ആദി - ആരംഭം
ആധി - പ്രയാസം
ആനനം - മുഖം
ആനന്ദനം - ആനന്ദിപ്പിക്ക
ആരോപണം - കുറ്റംചുമത്ത
ആരോഹണം - കയറ്റം
ആധാരം - താങ്ങ്
ആധാനം - നിക്ഷേപം
ഋണം - കടം
തൃണം - പുല്ല്
ഇത്ഥം - ഇപ്രകാരം
ഇദ്ധം - വദ്ധിച്ചത്
ഉദ്യോഗം - വേല
ഉദ്വേഗം - ഭയപ്പെട
ഉപകാരം - പ്രയോജനം
ഉപഹാരം - സമ്മാനം
ഉപദാനം - സമ്മാനം
ഉപധാനം - തലയണ
ഉദ്ദേശ്യം - ലക്ഷ്യം
ഉദ്ദേശം - ഏകദേശം
ഒലി - ശബ്ദം
ഒളി - ശോഭ
കഴ - പാദം
കുഴ - തലമുടി
കപോലം - കവി
കപാലം - തലയോട്
കണം - തുള്ളി
ഗണം - സമൂഹം
കവചം - പടച്ചട്ട
കവനം - കവിത
കഥനം - പറച്ചി
കദനം - ദുഃഖം
കയം - വെള്ളക്കുഴി
കായം - ശരീരം
കൃതജ്ഞത - നന്ദി
കൃതഘ്നത - നന്ദികേട്
കൈവല്യം - മോക്ഷം
വൈകല്യം - കുറവ്
ക്ഷതി - നാശം
ക്ഷിതി - ഭൂമി
ക്ഷോഭം - ഇളക്കം
ക്ഷാമം - പട്ട്
ക്ഷണം - പെട്ടെന്ന്
ക്ഷണനം - വധം
ഖഗം - പക്ഷി
வஜo - തവി
ഗഹനം - ആഴത്തിലുള്ളത്
ഗഗനം - ആകാശം
ഗജം - ആന 
അജം - ആട്
ഗാത്രം - ശരീരം
ഗോത്രം - വംശം
ഗാഢം - അധികമായി
ഗൂഢം - മറഞ്ഞിരിക്കുന്ന
ഗൃഹം - വീട്
ഗ്രഹം - ആകാശഗോളം
ചിഹ്നം - അടയാളം
ഛിന്നം - മുറിഞ്ഞത്
ചരണം - മറയ്ക്കപ്പെട്ട
സന്നം - ക്ഷീണിച്ചത്
തടസ്സം - വിഘ്നം
തടസ്ഥം - തടത്തി സ്ഥിതി ചെയ്യുന്നത്
താടി - മീശ
ധാടി - പ്രൗഢി
ദിഷ്ടം - കാലം
ദ്വിഷ്ടം - ദേഷം
ദൂരം - അകലം
ദുനം - ദുഃഖം
ദുരിതം - ദൂരത്താക്കിയ
ദുരിതം - വിഷമം
ധ്വജം - കൊടി
ധ്വനം - ശബ്ദം
ധാതി - മാതാവ്
ദാതി - കൊടുക്കുന്നവ
നമ്രം - കുനിഞ്ഞത്
കമ്രം - മനോഹരം
നരി - പുലി
നാരി - സ്ത്രീ
നാകം - സ്വഗ്ഗം
നാഗം - പാമ്പ്
നിനാദം - ശബ്ദം
നിദാനം - അടിസ്ഥാനം
പക്ഷം - ചിറക്
പക്ഷി - കിളി
പരിമാണം - അളവ്
പരിണാമം - മാറ്റം
പ്രതം - ഇല
പ്രതി - പക്ഷി
പ്രണവം - ഓങ്കാരം
പ്രവണം - പ്രകൃതി
പക്ഷപാതം - ഒരാളോടുള്ള ചായ്വ്
പക്ഷഭേദം - വ്യത്യാസം
പുണ്യാഹം - ശുദ്ധികമ്മം
പുണ്യഘം - പുണ്യസമൂഹം
പ്രമാണം - അടിസ്ഥാനം
പ്രണാമം - നമസ്കാരം
പ്രസാദം - സന്തോഷം
പ്രാസാദം - മാളിക
പ്രകാരം - രീതി
പ്രാകാരം - കോട്ട
പ്രഭാവം മഹിമ 
പ്രാഭവം - പ്രഭുത്വം
പ്രസാദം - സന്തോഷം
പ്രാസാദം - മാളിക
പ്രേഷക - അയച്ച ആ
പ്രേക്ഷക - കാഴ്ചക്കാര
ഫണി - പാമ്പ്
ഫണം - പാമ്പിന്റെ പത്തി
ഭവനം - വീട്
ഭുവനം - ലോകം
ഭംഗുരം - നാശം
അങ്കുരം - മുള
മതം - അഭിപ്രായം
മദം - അഹങ്കാരം
മയൂഖം - രശ്മി
മയൂരം - മയി
മഹിഷം - പോത്ത്
മഹിഷി - രാജ്ഞി
മുത്തി - വൃദ്ധ
മുക്തി - മോക്ഷം
മുക്തം - മോചിപ്പിക്കപ്പെട്ടത്
മുഗ്ദ്ധം - ഭംഗിയുള്ളത്
മേഘം - മഴക്കാറ്
മോഘം - നിഷ്ഫലം
യതി - മഹഷി
യദി - എങ്കി
യാചക - ഭിക്ഷക്കാര
യാജക - പുരോഹിത
രഥം - തേര്
രദം - പല്ല്
രസന - നാക്ക്
രശന - അരഞ്ഞാ
രോദനം - കരച്ചി
രോധനം - തടയ
ലോപം - കുറവ്
ലോഭം - പിശുക്ക്
വനം - കാട്
വാനം - ആകാശം
വല്ലവ - ഇടയ
വല്ലഭ - ഭത്താവ്
വയസ്സ - വൃദ്ധ
വയസ്യ - കൂട്ടുകാര
വാരിജം - താമര
വാരിദം - മേഘം
വില്ലി - വേട
വില്ല് - ചാപം
വിശ്വസ്ത - വിശ്വസിക്കാ കൊള്ളാവുന്നവ
വിശ്വസ്ഥ - വിശ്വത്തി സ്ഥിതി ചെയ്യുന്നവ
വൃഷ്ടി -  മഴ
വൃഷ്ഠി  - വ്യക്തി
വൃത്തി - ശുചിത്വം
വൃദ്ധി - വളച്ച
വ്രതം - നിഷ്ഠ
വൃതം - ചുറ്റപ്പെട്ട
വേദി - രംഗം
വേധി - തുളച്ചുകയറുന്നത്
വൈകല്യം - കുറവ്
കൈവല്യം - മോക്ഷം
ശത്രി - ആന
ശത്രു - വൈരി
ശപ്നം - ശപിക്കപ്പെട്ടത്
ശക്തം - കരുത്തുള്ളത്
ശസ്ത്രം - ആയുധം
ശാസ്ത്രം - സയസ്
ശ്രണി - കൂട്ടം
ശ്രോണി - അരക്കെട്ട്
സന്താനം - സന്തതി
സന്ധാനം - ചേച്ച
വഥാ - എല്ലാരീതിയിലും
വദാ - എപ്പോഴും  
സഹാസം - പുഞ്ചിരിയോടെ
സാഹസം – വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി
സഖ്യം - കൂട്ടുകെട്ട്
സംഖ്യം - യുദ്ധം
സന്ദേശം - അറിയിപ്പ്
സന്ദേഹം - സംശയം
സമുദ്രം - കട
സാമുദ്രം - ഉപ്പ്
സ്വരൂപം - സ്വന്തംരൂപം
സരൂപം - രൂപമുള്ളത്
സ്വാനുഭവം - സ്വന്തം അനുഭവം
സാനുഭാവം - അനുഭാവത്തോടു കൂടി
സാഗരം - സമുദ്രം
സംഗരം - യുദ്ധം
സുത - പുത്ര
സൂത - തേരാളി
സുത - പുതി
സുധ - അമൃത്
സുകരം - എളുപ്പം 
സൂകരം - പന്നി
സതോഭം - മനസ്സിന്റെ ഇളക്കം
സതോമം - കൂട്ടം
സ്കന്ദം - രസം
സ്കന്ധം - സമൂഹം
ഷം - സന്തോഷം 
ഷം - മഴ
ഹേമം - സ്വണ്ണം
ഹോമാ - പഞ്ചയജ്ഞങ്ങളി ഒന്ന്

Read also : 
Tags

Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !