Complaint Letter to Minister in Malayalam Language : In this article, we are providing മലയാള ഭാഷയിലെ പരാതി കത്ത് for students and teachers.
Letter to Minister in Malayalam Language മലയാള ഭാഷയിലെ പരാതി കത്ത്
പ്രഷകൻ,
പേര്,
വീട്ടുപേര്,
പോസ്റ്റോഫീസ്,
ജില്ല.
(നിവേദനം കൂട്ടഹർജ്ജിയായതു കൊണ്ട് കൺവീനർ, സമിതി എന്നിങ്ങനെ പേര് വയ്ക്കുന്ന താവും ശരി)
ഗ്രാഹകൻ,
പൊതുമരാമത്തുവകുപ്പ് മന്ത്രി,
തിരുവനന്തപുരം.
ബഹുമാനപ്പെട്ട സർ,
ഞങ്ങളുടെ നാട്ടിലൂടെയുള്ള റോഡ് കുണ്ടും കുഴിയുമായി ഗതാഗ തയോഗ്യമല്ലാതായിട്ട് കുറെ നാളുകളായി. മഴക്കാലത്ത് ചെളിവെള്ളം കെട്ടിക്കിടക്കുന്നതു മൂലം കാൽനടയാത്രപോലും ദുഷ്കരമായി. പൊട്ടി പ്പൊളിഞ്ഞ ഈ വഴിയിലൂടെ വാഹനങ്ങൾ ഓടിക്കുവാൻ ആരും തയ്യാറാ കുന്നില്ല. തന്മൂലം കുട്ടികളും ജോലിക്കാരും കിലോമീറ്ററോളം നടക്കേണ്ടി വരുന്നു. ആയതിനാൽ ഈ വഴി നന്നാക്കുന്നതിനു വേണ്ട സത്വര നടപടി സ്വീകരിക്കുവാൻ ദയവുണ്ടാകണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.
വിനയപൂർവ്വം,
ഒപ്പ്...
പേര്..
സ്ഥലം ............
തീയതി...........
നിവേദനത്തിൽ ഒപ്പിടുന്നവരുടെ പേരും ഒപ്പും
1 3 5 7
0 comments: