Job Application Letter in Malayalam Language: In this article, we are providing ജോലിക്കു വേണ്ടിയുള്ള അപേക്ഷ for students and teachers. സാർ, താങ്കളുടെ സ്ഥാപനത്തിൽ ഒഴിവുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തി കയിലേക്ക് എന്നെ നിയമിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ വിദ്യാഭ്യാസയോഗ്യതയും മറ്റുവിവരങ്ങളും വിശദമായി ഇതോടൊപ്പം ചേർക്കുന്നു. ആയതു പരിഗണിച്ച് എന്നെ നിയമിക്കുന്ന പക്ഷം, ഞാൻ ആത്മാർത്ഥമായും സത്യസന്ധമായും എന്റെ ജോലി നിർവഹിക്കുന്ന താണെന്ന് ഉറപ്പുനൽകുന്നു. Read also : സുഹൃത്തിന് എഴുതിയ കത്ത്, സുഹൃത്തിന് വിജയാശംസകൾ അറിയിച്ചുകൊണ്ടുള്ള കത്ത്
Job Application Letter in Malayalam Language: In this article, we are providing ജോലിക്കു വേണ്ടിയുള്ള അപേക്ഷ for students and teachers. Students can use this Job Application Letter in Malayalam Language to complete their homework.
ജോലിക്കു വേണ്ടിയുള്ള അപേക്ഷ Job Application Letter in Malayalam Language
പഷക, നീരജ എൽ,
ധന്യാവീട്,
അരീപ്പറമ്പ് പോസ്റ്റ് ആഫീസ്,
കോട്ടയം.
ധന്യാവീട്,
അരീപ്പറമ്പ് പോസ്റ്റ് ആഫീസ്,
കോട്ടയം.
ഗ്രാഹകൻ, പ്രതാധിപർ,
മലയാള മനോരമ,
കോട്ടയം.
കോട്ടയം.
വിഷയം:- കമ്പ്യൂട്ടർ ഓപ്പറേറ്റർ ജോലിയ്ക്കുവേണ്ടിയുള്ള അപേക്ഷ.
സൂചന:- 20-5-2008ലെ മലയാള മനോരമ പത്രത്തിൽ വന്ന 325/2008 നമ്പർ പരസ്യം
സാർ,
താങ്കളുടെ സ്ഥാപനത്തിൽ ഒഴിവുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തി കയിലേക്ക് എന്നെ നിയമിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ വിദ്യാഭ്യാസയോഗ്യതയും മറ്റുവിവരങ്ങളും വിശദമായി ഇതോടൊപ്പം ചേർക്കുന്നു. ആയതു പരിഗണിച്ച് എന്നെ നിയമിക്കുന്ന പക്ഷം, ഞാൻ ആത്മാർത്ഥമായും സത്യസന്ധമായും എന്റെ ജോലി നിർവഹിക്കുന്ന താണെന്ന് ഉറപ്പുനൽകുന്നു.
താങ്കളുടെ വിശ്വസ്ത,
(ഒപ്പ്)
നീരജ എൽ.
അരീപ്പറമ്പ്
25/5/2008
25/5/2008
വ്യക്തിവിവരണം
പേര് : നീരജ എൽ
മേൽവിലാസം : ധന്യാവീട്
അരീപ്പറമ്പ് പോസ്റ്റോഫീസ്
അരീപ്പറമ്പ് പോസ്റ്റോഫീസ്
കോട്ടയം ജില്ല.
ടെലിഫോൺ നമ്പർ : 0481-2544464
വയസ്സ് / ജനനത്തീയതി : 24/11-5-1984
മതം / ജാതി : ഹിന്ദു, നായർ
ടെലിഫോൺ നമ്പർ : 0481-2544464
വയസ്സ് / ജനനത്തീയതി : 24/11-5-1984
മതം / ജാതി : ഹിന്ദു, നായർ
ആൺ / പെൺ : പെൺ
പിതാവ്/രക്ഷകൻ : ലിജീഷ് കെ. (പിതാവ്)
നാഷണാലിറ്റി : ഇൻഡ്യൻ, കേരളം
വിദ്യാഭ്യാസയോഗ്യതകൾ : (1) എം.കോം. | (2) പി.ജി.ഡി.സി.എ | (3) ഡി.റ്റി.പി
പ്രവൃത്തിപരിചയം : 2 വർഷം സ്വകാര്യസ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ
മേൽപ്പറഞ്ഞ വിവരങ്ങളെല്ലാം എന്റെ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം പൂർണ്ണമായും സത്യമാണ്.
അരീപ്പറമ്പ്
25-5-2008
25-5-2008
(ഒപ്പ്)
നീരജ എൽ.
സ്വീകർത്താവിന്റെ മേൽവിലാസം.
പത്രാധിപർ
മലയാളമനോരമ
COMMENTS