Complaint Letter to Solve the Shortage of Drinking Water in Malayalam Language
നിങ്ങളുടെ നാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാ വശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന് ഒരു കത്തു തയ്യാറാക്കുക.
പ്രേഷകൻ
പേര്..................
വീട്ടുപേര്.......
സ്ഥലം.............
ജില്ല..................
ഗ്രാഹകൻ
പഞ്ചായത്തു പ്രസിഡന്റ്
............... ഗ്രാമപഞ്ചായത്ത്
വിഷയം - 6-ാം വാർഡിലെ കുടിവെള്ളക്ഷാമം
സാർ,
ഞങ്ങളുടെ പ്രദേശത്ത് അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനു ഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം പലപ്രാവശ്യം പഞ്ചായത്തിൽ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. രണ്ടും മൂന്നും കിലോ മീറ്റർ ദൂരം സഞ്ചരിച്ചാണ് ഇവിടത്തുകാർ ശുദ്ധജലം സംഭരിക്കുന്നത്.
ആകയാൽ ഇവിടെ ഒരു കുഴൽക്കിണർ നിർമ്മിച്ച് ഇന്നാട്ടിലെ കുടി വെള്ളക്ഷാമം പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് അപേ ക്ഷിക്കുന്നു.
വിധേയൻ
സ്ഥലം .............. (ഒപ്പ്)
തീയതി.............. പേര്.............
Read also :
0 comments: