Letter to Friend in Malayalam Language: In this article, we are providing ജോലി കിട്ടിയ വിവരം അറിയിച്ചുകൊണ്ട് സുഹ ത്തിന് എഴുതുന്ന കത്ത് for students and teachers. സുഹൃത്തിന് എഴുതിയ കത്ത് Students can use this Letter to Friend Informing about Job in Malayalam Language to complete their homework.
സുഹൃത്തിന് എഴുതിയ കത്ത് Letter to Friend in Malayalam Language
സ്ഥലം ............
തീയതി ............
പഷകൻ,
പേര്,
വീട്ടുപേര്,
പോസ്റ്റോഫീസ്,
ജില്ല.
ഗ്രാഹകൻ,
പേര്,
വീട്ടുപേര്,
പോസ്റ്റോഫീസ്,
ജില്ല.
പ്രിയപ്പെട്ട കുട്ടുകാരന്,
നിനക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. ഞാൻ സ്ഥലത്തില്ലാതി രുന്നതു കൊണ്ടാണ് കത്തയയ്ക്കാൻ വൈകിയത്. നിന്റെ ജോലിക്കാര്യം വല്ലതും ശരിയായോ?
എനിക്ക് ഇവിടെ അടുത്ത് ഒരു സ്കൂളിൽ ജോലി കിട്ടി. കഴിഞ്ഞ ഒന്നാംതീയതി ഞാൻ ജോലിയിൽ പ്രവേശിച്ചു. അവിടത്തെ ജീവനക്കാ രെല്ലാവരും നല്ല സഹകരണമുള്ളവരാണ്.
വീട്ടിൽ ആർക്കും പറയത്തക്ക വിശേഷമൊന്നുമില്ല. നിനക്കും വീട്ടി ലുള്ള എല്ലാവർക്കും സുഖമെന്ന് കരുതുന്നു. നിനക്ക് എത്രയും വേഗം ഒരു ജോലികിട്ടട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.
സ്നേഹപൂർവ്വം
ഒപ്പ്.......
പേര്.....
0 comments: