Congratulations Letter to Friend in Malayalam Language: In this article, we are providing സുഹൃത്തിന് വിജയാശംസകൾ അറിയിച്ചുകൊണ്ടുള്ള കത്ത് for students and teachers. സുഹൃത്തിന് എഴുതിയ കത്ത് Students can use this Congratulations Letter to Friend in Malayalam Language to complete their homework.
സുഹൃത്തിന് വിജയാശംസകൾ അറിയിച്ചുകൊണ്ടുള്ള കത്ത് Congratulations Letter to Friend in Malayalam Language
സ്ഥലം.............
തീയതി.............
പ്രിയപ്പെട്ട കൂട്ടുകാരന്,
എന്തൊക്കെയുണ്ട് വിശേഷങ്ങൾ. കുറേനാളായി താങ്കളുടെ വിശേ ഷങ്ങൾ അറിഞ്ഞിട്ട്. താങ്കൾ ബി.എ. പരീക്ഷയിൽ ഒന്നാംറാങ്കു നേടിയ തായി ഇന്നലത്തെ പ്രതത്തിലൂടെ അറിഞ്ഞു. ആ ഉജ്ജ്വലവിജയത്തിൽ ഞാൻ അതിയായി സന്തോഷിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.
താങ്കളുടെ വീട്ടിൽ എല്ലാവർക്കും സുഖമെന്നു കരുതുന്നു. എല്ലാവരേയും എന്റെ സ്നേഹാന്വേഷണം അറിയിക്കുക. മറുപടി പ്രതീക്ഷിച്ചു കൊണ്ട്
സ്നേഹപൂർവ്വം,
ഒപ്പ് .............
പേര്.............
സ്വീകർത്താവിന്റെ മേൽവിലാസം.
പേര്...............................................
വീട്ടുപേര് ..................................
സ്ഥലം .........................................
ജില്ല................................................
പിൻകോഡ്................................
Read also : സുഹൃത്തിന് എഴുതിയ കത്ത്
0 comments: