Letter to Superintendent of Police in Malayalam Language
പഷകൻ,
വിജയ് എം.,
സ്കൂൾ ലീഡർ,
ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂൾ,
കോട്ടയം.
ഗ്രാഹകൻ
സൂപ്രണ്ട്,
സെൻട്രൽ ജയിൽ,
പൂജപ്പുര,
തിരുവനന്തപുരം.
വിഷയം: ജയിൽ സന്ദർശനത്തിന് അനുമതിക്കുവേണ്ടിയുള്ള അപേക്ഷ.
സർ,
ഞങ്ങളുടെ സ്കൂളിൽനിന്നു 2008 ഒക്ടോബർ 15-ാം തീയതി തിരു വനന്തപുരത്തേക്ക് ഒരു പഠനയാത്ര നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അന്ന് ഞങ്ങൾക്ക് തിരുവനന്തപുരം സെൻട്രൽ ജയിൽ സന്ദർശിക്കുന്ന തിനുള്ള അനുവാദം നല്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.
സ്വന്തം മേൽവിലാസമെഴുതി സ്റ്റാമ്പൊട്ടിച്ച മറുപടിക്കവർ ഇതോ ടൊപ്പം അയയ്ക്കുന്നു.
വിനയപൂർവ്വം
കോട്ടയം, (ഒപ്പ്)
0 comments: