Essay on Keraala in Malayalam Language : In this article, we are providing കേരളം ഉപന്യാസം for students. Essay on Keraala in Malayalam. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയസംസ്ഥാ നമാണ് കേരളം. വടക്ക് തലപ്പാടി മുതൽ തെക്ക് കളിയിക്കാവിളവരെ കേരളം നീണ്ടുകിടക്കുന്നു. കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് അറബി ക്കടലും സ്ഥിതിചെയ്യുന്നു. പ്രകൃതിരമണീയതകൊണ്ട് സഞ്ചാരികളുടെ പറുദീസയെന്ന് പേരു കേട്ടതാണ് ഈ നാട്. കേരവൃക്ഷങ്ങൾ സമൃദ്ധിയായി വളരുന്നതുകൊ ണ്ടായിരിക്കാം ഇതിന് കേരളമെന്നു പേരുലഭിച്ചത്. നദികളും കായലു കളും ഇവിടത്തെ മണ്ണിനെ ഫലപുഷ്ഠിയുള്ളതാക്കുന്നു.
Essay on Keraala in Malayalam Language : In this article, we are providing കേരളം ഉപന്യാസം for students. Essay on Keraala in Malayalam.
Essay on Keraala in Malayalam കേരളം ഉപന്യാസം
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയസംസ്ഥാ നമാണ് കേരളം. വടക്ക് തലപ്പാടി മുതൽ തെക്ക് കളിയിക്കാവിളവരെ കേരളം നീണ്ടുകിടക്കുന്നു. കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് അറബി ക്കടലും സ്ഥിതിചെയ്യുന്നു.
പ്രകൃതിരമണീയതകൊണ്ട് സഞ്ചാരികളുടെ പറുദീസയെന്ന് പേരു കേട്ടതാണ് ഈ നാട്. കേരവൃക്ഷങ്ങൾ സമൃദ്ധിയായി വളരുന്നതുകൊ ണ്ടായിരിക്കാം ഇതിന് കേരളമെന്നു പേരുലഭിച്ചത്. നദികളും കായലു കളും ഇവിടത്തെ മണ്ണിനെ ഫലപുഷ്ഠിയുള്ളതാക്കുന്നു. കുട്ടനാടും പാല ക്കാടും കേരളത്തിന്റെ നെല്ലറയെന്ന് പേരുകേട്ടതാണ്. കൊച്ചി തുറമുഖം അറബിക്കടലിന്റെ റാണി എന്നപേരിലറിയപ്പെടുന്നു. അതിപുരാതനമായ ആലപ്പുഴനഗരം “കിഴക്കിന്റെ വെനീസെ"ന്ന പേരിലറിയപ്പെടുന്നു.
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്. അത് നല്ലൊരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പ്രസിദ്ധ വന്യജീവി സങ്കേതമായ തേക്കടി കേരളത്തിലാണ്. പൂരങ്ങളുടെ നാടായ തൃശൂരാണ് കേരള ത്തിന്റെ സാംസ്കാരിക തലസ്ഥാനം.
തെങ്ങ്, നെല്ല്, റബ്ബർ, കുരുമുളക്, കാപ്പി, ഏലം, തേയില മുതലാ യവയാണ് കേരളത്തിലെ പ്രധാനകൃഷികൾ. നാനാജാതിമതസ്ഥരായ ആളുകൾ സൗഹാർദ്ദത്തോടുകൂടി ഇവിടെ വസിക്കുന്നു. മലയാളമാണ് ഇവിടത്തെ ഭാഷ. അതുകൊണ്ട് ഇവിടത്തെ ജനങ്ങൾ മലയാളികളെന്ന് അറിയപ്പെടുന്നു.
ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണ്. പ്രസിദ്ധമായ കഥ കളി കേരളത്തിന്റെ തനതുകലാരൂപമാണ്. പ്രസിദ്ധരായ പല മഹാ ന്മാർക്കും ജന്മംകൊടുത്ത പുണ്യഭൂമിയാണ് കേരളം.
COMMENTS